Please wait while we prepare everything...
കുട്ടികൾക്കിടയിൽ വർധിച്ച് വരുന്ന ലഹരിയുടെ ഉപയോഗം തിരിച്ചറിയേണ്ടതുണ്ട്. പെരുമാറ്റത്തിലും ചിട്ടകളിലും ഉണ്ടാകുന്ന ചില മാറ്റങ്ങൾ ലഹരിയുടെ ലക്ഷണങ്ങൾ ആയേക്കാം. വീടുകളിലും സ്കൂളുകളിലും കുട്ടികളെ സുരക്ഷിതരാക്കാൻ എന്ത് ചെയ്യാമെന്ന് സൈക്യാട്രി ആൻഡ് ബിഹേവിയർ മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലക്ഷ്മി കെപി വിശദീകരിക്കുന്നു.

Dr. Saritha Sekhar S, Amrita Hospital