Please wait while we prepare everything...
ഓട്ടിസം ഒരു രോഗം മാത്രമല്ല ശരീരം നൽകുന്ന ഒരു ലക്ഷണം കൂടിയാണ്. ന്യൂറോ സംബന്ധമായി കുട്ടികളിലെ തകരാറുകൾ ഓട്ടിസം നൽകുന്ന സൂചനകളിലൂടെ എങ്ങനെ തിരിച്ചറിയാം എന്ന് ഡോ. വിനയൻ വിശദീകരിക്കുന്നു.

Dr. Saritha Sekhar S, Amrita Hospital