ഓട്ടിസം സ്പെക്ട്രം കുട്ടികളെ എങ്ങനെ ബാധിക്കുന്നു. സമൂഹത്തിൽ പെരുമാറുന്ന വിധം ഉൾപ്പടെ കുട്ടികളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ഒന്നാണ് ഓട്ടിസം സ്പെക്ട്രം. പലകുട്ടികളിലും പല തലത്തിൽ ആയിരിക്കും ഓട്ടിസം സ്പെക്ട്രം കണ്ടെത്തുക. ക്രമമായ നടപടികളിലൂടെ എങ്ങനെ കുട്ടികളുടെ ഈ അവസ്ഥയിൽ കൂടെ നിൽക്കാമെന്ന് ഡോ. പ്രമീള വിശദീകരിക്കുന്നു.
Explore all talks by Doctors
Select All

01 Dec 2022 . 3:45 mins
Empowering women to take control of their heart health.
Dr. Saritha Sekhar S, Amrita Hospital