Please wait while we prepare everything...
ചർമ്മത്തെ പ്രായമാകുന്നതിൽ നിന്ന് ഒരു പരിധിവരെ തടയാൻ മൈക്രോ നീഡിലിംഗ് റേഡിയോ ഫ്രീക്വൻസി വഴി സാധിക്കും. കൊളാജിൻ ഇൻഡക്ഷൻ ചർമ്മത്തിൽ സംഭവിക്കുന്നത് വഴി കോശങ്ങൾ പ്രായമാകുന്നത് ഒരു പരിധി വരെ തടയപ്പെടും. മൈക്രോ നീഡിലിംഗ് റേഡിയോ ഫ്രീക്വൻസി ചികിൽസ ഡോ. സൗമ്യ ജഗദീശൻ വിശദീകരിക്കുന്നു.

Dr. Saritha Sekhar S, Amrita Hospital