Please wait while we prepare everything...
മുഖത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും അനാവശ്യ പാടുകൾ ഒഴിവാക്കാനും ഉള്ള മാർഗമാണ് കെമിക്കൽ പീലിംഗ്. കെമിക്കൽ പീലിംഗിന് വിധേയമാകുമ്പോഴും ചികിത്സയ്ക്ക് ശേഷവും നിരവധി കാര്യങ്ങളിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. കൃത്യതയോടെ എങ്ങനെ കെമിക്കൽ പീലിംഗ് തെരഞ്ഞെടുക്കാമെന്ന് ഡർമാറ്റോളജി വിഭാഗം ഡോ. ലക്ഷ്മി എസ് വിശദീകരിക്കുന്നു.

Dr. Saritha Sekhar S, Amrita Hospital