ഗർഭകാലത്ത് ആഹാര രീതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉണ്ട്. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, പോഷക ഘടകങ്ങൾ എന്നിവയ്ക്കാണ് അളവിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. ഗർഭിണികളുടെ ആഹാര ക്രമം ഏത് വിധമായിരിക്കണമെന്ന് ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. ചിത്ര ആർ വിശദീകരിക്കുന്നു.
Explore all talks by Doctors
Select All

01 Dec 2022 . 3:45 mins
Empowering women to take control of their heart health.
Dr. Saritha Sekhar S, Amrita Hospital