Please wait while we prepare everything...
ചിട്ടയില്ലാത്ത ജീവിതശൈലി സമ്മാനിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ശ്രദ്ധ നൽകിയില്ലെങ്കിൽ ഇത് പിന്നീട് കരൾ വീക്കമായും ലിവർ ഫൈബ്രോസിസ് ആയും മാറും. ജീവിതശൈലിയിൽ കണ്ടുവരുന്ന മാറ്റങ്ങൾ കൊണ്ട് ഫാറ്റി ലിവർ എങ്ങനെ മറികടക്കാമെന്ന് ജി ഐ സർജറി വിഭാഗം പ്രൊഫസർ ഡോ. ദിനേശ് ബാലകൃഷ്ണൻ വിശദീകരിക്കുന്നു

Dr. Saritha Sekhar S, Amrita Hospital