അധികം ആളുകൾക്ക് അറിയാത്ത ഒരു അസുഖമാണ് അമൈലോയ്ഡ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഈ അസുഖം ജീവന് ഭീഷണിയാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന ഈ അസുഖത്തെ കുറിച്ചുള്ള ബോധവൽക്കരണമാണ് ഈ മാർച്ച് മാസം ലക്ഷ്യമിടുന്നത്. അമൈലോയ്ഡ് അസുഖത്തെ സംബന്ധിച്ച് ഡോ. നീരജ് സിദ്ധാർത്ഥൻ വിശദീകരിക്കുന്നു.
Explore all talks by Doctors
Select All

01 Dec 2022 . 3:45 mins
Empowering women to take control of their heart health.
Dr. Saritha Sekhar S, Amrita Hospital